the word okkachangayi meaning saneesh eleyaathu facebook post<br />തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ്പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ഒക്കച്ചങ്ങായ് .സാദാ ചങ്ങായി അല്ല. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം തൊട്ട് ഇയാള്‍ ഒപ്പമുണ്ടാകും,ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുന്നത് ഈ ചങ്ങായ് ആയിരിക്കും.
